Saturday, 3 November 2012
Sunday, 28 October 2012
Saturday, 27 October 2012
Wednesday, 22 August 2012
സൌജന്യ ജാതക സോഫ്ട് വെയര്‍ മലയാള ഭാഷയില്‍
ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മിനി – സൌജന്യ മലയാളം ജാതകം ഡൌണ്‍ലോഡ്
Astro-Vision
LifeSign Mini Free Malayalam Jathakam Software is an 8 Language
software Bundle containing the following languages:
Malayalam English Hindi Bengali Marathi Telugu Kannada Tamil
Malayalam English Hindi Bengali Marathi Telugu Kannada Tamil
സവിശേഷതകള്‍
മലയാളത്തില്‍ സൌജന്യ ജാതകം തയ്യാറാക്കുക
ഈ സൌജന്യ ജാതക സോഫ്ട് വെയര്‍ മലയാള ഭാഷയില്‍
ലഭ്യമാണ്. ഇത് ഇംഗ്ലിഷ്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി
ഭാഷകളിലും ലഭ്യമാണ്. ഈ സൌജന്യ മലയാള ജാതക സോഫ്ട് വെയര്‍ ഇപ്പോള്‍ തന്നെ
ഡൌണ്‍ലോഡ് ചെയ്യുക !
അയനാംശ ഓപ്ഷനുകള്‍
ചിത്രപക്ഷ അയനാംശം അല്ലങ്കില്‍ ലാഹിരി അയനാംശം, രാമന്‍
അയനാംശം, കൃഷ്ണമൂര്‍ത്തി അയനാംശം, തിരുകണിതം അയനാംശം തുടങ്ങിയവ പോലുള്ള
വിവിധ സെറ്റിംഗുകള്‍ ഈ സൌജന്യ മലയാള ജാതക സോഫ്ട് വെയറില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പഞ്ചാംഗ പ്രവചനങ്ങള്‍
ആഴ്ചയിലെ ദിവസത്തെ അടിസ്ഥാനമാക്കിയുള്ള പഞ്ചാംഗ
പ്രവചനങ്ങള്‍, ജന്‍മ നക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍, തിഥിയെ
അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍, അതായത് ലൂണാര്‍ ദിനം, കരണത്തെ
അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍, നിത്യയോഗത്തെ അടിസ്ഥാനമാക്കിയുള്ള
പ്രവചനങ്ങള്‍ എന്നിവ ഈ സൌജന്യ മലയാള ജാതക സോഫ്ട് വെയറില്‍ ഉള്‍പ്പെടുന്നു. ഈ
സൌജന്യ മലയാള ജാതക സോഫ്ട് വെയര്‍ ഇപ്പോള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്യുക.
ഭാവ പ്രവചനങ്ങള്‍
നിങ്ങളുടെ സ്വഭാവത്തിലും ജീവിതത്തിലും ഗ്രഹങ്ങള്‍
ചെലുത്തുന്ന സ്വാധീനത്തെ അടിസ്ഥാത്തില്‍ ഈ സൌജന്യ മലയാള ജാതക സോഫ്ട് വെയര്‍
വിശദമായ ഭാവ പ്രവചനങ്ങള്‍ നല്‍കുന്നു. വ്യക്തിത്വത്തെ കുറിച്ചുള്ള
പ്രവചനങ്ങള്‍, ശരീര ഘടന, അന്തസ്സ് എന്നിവയ്ക്കായി ഈ സൌജന്യ മലയാള ജാതക
സോഫ്ട് വെയറില്‍ ഒന്നാം ക്ഷേത്രത്തിന്‍റെ വിശകലനം നടത്തുന്നു.
ദശ/അപഹാരത്തിന്‍റെ പ്രഭാവത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍
നിലവിലുള്ള ദശയുടേയും അപഹാരത്തിന്‍റേയും
പ്രഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ സൌജന്യ മലയാള ജ്യോതിഷ സോഫ്റ്റ് വെയര്‍
സംക്ഷിപ്തമായ പ്രവചനം നല്‍കുന്നു.
ജന്‍മ നക്ഷത്ര ഗണനവും നക്ഷത്ര ലക്ഷണങ്ങളും
ഈ സൌജന്യ മലയാള ജാതക സോഫ്ട് വെയര്‍ ജന്‍മ നക്ഷത്രം
ഗണിക്കുകയും നക്ഷത്രത്തിന്‍റെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍
ലക്ഷണങ്ങളും നല്‍കുകയും ചെയ്യുന്നു.
സുദര്‍ശന ചക്ര ചാര്‍ട്ട്
ഈ സൌജന്യ മലയാള ജാതക സോഫ്ട് വെയറില്‍ സുദര്‍ശന ചക്ര ചാര്‍ട്ടും അവതരിപ്പിച്ചിട്ടുണ്ട്.
വിംശോത്തരി ദശാ കാലങ്ങള്‍
വിംശോത്തരി ദശാ കാലങ്ങളുടെ ഒരു ലഘു സംഗ്രഹവും ഈ സൌജന്യ മലയാള ജാതക സോഫ്ട് വെയര്‍ നല്‍കുന്നുണ്ട്.
ദശാ കാലവും ഭുക്തി (അപഹാര) കാലവും
ഓരോ ദശാ കാലത്തിലും ഉള്ള ഓരോ ഭുക്തി(അപഹാരം)
കാലത്തിന്‍റേയും ആരംഭവും അന്ത്യവും അടക്കം ദശാ കാലത്തിന്‍റേയും ഭുക്തി
(അപഹാര) കാലത്തിന്‍റേയും വിശദാംശങ്ങളും ഈ സൌജന്യ മലയാള ജാതക സോഫ്ട്
വെയറില്‍ നല്കിയിട്ടുണ്ട്.
ഗ്രഹനിലയുടെ വിശകലനം
ദേവതാ ക്ഷേത്രങ്ങളുടെ ദേവതകള്‍, ഓരോ
ക്ഷേത്രത്തിന്‍റേയും ഭാവ ദേവത, ഗ്രഹങ്ങളുടെ സംയോജനം (യോഗം), ഗ്രഹവും
ഗ്രഹവുമായുള്ള നില, ഗ്രഹവും ക്ഷേത്രവുമായുള്ള നില, ശുഭ ഗ്രഹങ്ങളും അശുഭ
ഗ്രഹങ്ങളും അവയുടെ സ്വാധീനവും സ്ഥിരമായ (നൈസര്‍ഗിക) കൂട്ടായ്മ ചാര്‍ട്ട്
ഉള്‍പ്പെടെയുള്ള കൂട്ടായ്മ ചാര്‍ട്ട്, താല്‍ക്കാലിക കൂട്ടയ്മാ ചാര്‍ട്ട്,
അഞ്ച് തലത്തിലുള്ള (പഞ്ചദ) കൂട്ടയ്മാ ചാര്‍ട്ട്, കൂജ ദോഷ പരിശോധന, മൌഡ്യം
(ദഹനം), ഗ്രഹയുദ്ധം (ഗ്രഹങ്ങളുടെ യുദ്ധം), ഗ്രഹാവസ്ഥ എന്നിവയും ഈ സൌജന്യ
മലയാള ജാതക സോഫ്ട് വെയറില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ജാതകം (യോഗം ) ത്തില്‍ ഉള്ള ഗ്രഹങ്ങളുടെ വിശേഷ യോഗങ്ങള്‍
ഒരു യോഗത്തിന് കാരണമാകുന്ന പ്രധാന കൂട്ടുകെട്ടുകള്‍
ജാതകത്തില്‍ കണ്ടെത്തുന്നു. ഒരു ചെറു സൂചനയോടെ യോഗ ഉണ്ടാക്കുന്ന സ്വാധീനം ഈ
സൌജന്യ മലയാള ജാതക സോഫ്ട് വെയര്‍ നല്‍കുന്നു. യോഗങ്ങള്‍
പട്ടികപ്പെടുത്തുമ്പോള്‍, എളുപ്പത്തിലുള്ള റഫറന്‍സിനായി യോഗത്തിന്
കാരണമാകുന്ന പ്രധാന കൂട്ടുകെട്ടുകള്‍ കൂടി ഈ സൌജന്യ മലയാള ജാതക സോഫ്ട്
വെയര്‍ നല്കുന്നു. ഈ സൌജന്യ മലയാളം ജ്യോതിഷ സോഫ്റ്റ് വെയര്‍ ഇപ്പോള്‍ തന്നെ
ഡൌണ്‍ലോഡ് ചെയ്യുക!
Monday, 6 February 2012
Monday, 30 January 2012
Tuesday, 24 January 2012
Friday, 20 January 2012
SAVANIDHE 2011-2012 ,KOLLAM
SREE SANKARA VIDYAPEEDOM , PATTAZHY (N) - Rs. 8240 SARASWTHY VIDYANIKETHAN,VAKKANAD - Rs.17500
SREE SARASWTHY VIDYANIKETHAN , PERUMKULAM - Rs.3000
SREEHARI VIDYANIKETHAN, CHERUPOIKA - Rs.
VYASA VIDYAMANDIR , PARAVUR - Rs.
SREERAMA VIDYANIKETHAN,KALLUVATHUKAL - Rs.
VEDAVYASA VIDYANIKETHAN, OONNINMOODU - Rs.
PUTHIYAKAVU CENTRAL SCHOOL,MAMOOTTILKADAVU - Rs.
SARASWTHY VIDYANIKETHAN,KAKKAKUNNU - Rs.
SREE SANKARA VIDYANIKETHAN,VALATHUNGAL - Rs.
TOTAL
SREE SARASWTHY VIDYANIKETHAN , PERUMKULAM - Rs.3000
SREEHARI VIDYANIKETHAN, CHERUPOIKA - Rs.
VYASA VIDYAMANDIR , PARAVUR - Rs.
SREERAMA VIDYANIKETHAN,KALLUVATHUKAL - Rs.
VEDAVYASA VIDYANIKETHAN, OONNINMOODU - Rs.
PUTHIYAKAVU CENTRAL SCHOOL,MAMOOTTILKADAVU - Rs.
SARASWTHY VIDYANIKETHAN,KAKKAKUNNU - Rs.
SREE SANKARA VIDYANIKETHAN,VALATHUNGAL - Rs.
TOTAL
Wednesday, 18 January 2012
സ്വാമി വിവേകാനന്ദൻ
“നവീന ഭാരതം ഉടലെടുക്കട്ടെ ! കലപ്പയുമേന്തി കര്‍ഷകന്റെ കുടിലില്‍ നിന്ന് - ചെരുപ്പുകുത്തികളുടെ , തൂപ്പുകാരുടെ , മീന്‍ പിടുത്തക്കാരുടെ ചാളകളില്‍ നിന്ന് - നവീന ഭാരതം ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ ! ഉയരട്ടെ- വഴിയരികില്‍ പാക്കും കടലയും വില്‍ക്കുന്നവരുടെ ഇടയില്‍ നിന്ന് , ചെറുകടകളില്‍ നിന്ന് ! അവതരിക്കട്ടെ, ചന്തകളില്‍ , അങ്ങാടികളില്‍ , പണിപ്പുരയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഇടയില്‍ നിന്ന് , നാട്ടിലും കാട്ടിലും മേട്ടിലും അദ്ധ്വാനിക്കുന്നവരുടെ ഇടയില്‍ നിന്ന് .ഇവര്‍ ഒരുപിടിച്ചോറുണ്ട് ഉലകം കിടുക്കാന്‍ കെല്‍പ്പുള്ളവരാണ് . അരവയര്‍ നിറഞ്ഞാല്‍ ഇവരുടെ ശക്തി ത്രൈലോക്യം ജയിക്കും .“
ദരിദ്രജനകോടികളില്‍ നിന്നായിരിക്കണം നവഭാരതം ഉദിച്ചുയരേണ്ടതെന്ന് ദീര്‍ഘദര്‍ശനം ചെയ്ത, ഭാരതത്തിന്റെ അമരസന്താനത്തിന് ശതകോടി പ്രണാമങ്ങള്‍ !!!!!!!!
ദരിദ്രജനകോടികളില്‍ നിന്നായിരിക്കണം നവഭാരതം ഉദിച്ചുയരേണ്ടതെന്ന് ദീര്‍ഘദര്‍ശനം ചെയ്ത, ഭാരതത്തിന്റെ അമരസന്താനത്തിന് ശതകോടി പ്രണാമങ്ങള്‍ !!!!!!!!
Subscribe to:
Posts (Atom)
-
ആസ്ട്രോ-വിഷന്‍ ലൈഫ് സൈന്‍ മിനി – സൌജന്യ മലയാളം ജാതകം ഡൌണ്‍ലോഡ് Operating system requirements: MS...
-
ഇന്ത്യന്‍ ഹോക്കിയുടെ അഭിമാനമായ മേജര്‍ ധ്യാന്‍ചന്ദ് ഗോളുകള്‍ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവുകള്‍ കൊണ്ടാണ് ഹോക്കി ചരിത്രത്തിന്റെ ഭാഗമായിത്തീര...